Posts

Showing posts from October, 2020

Jasminum coarctatum

Image
 കാട്ടുമുല്ല  മറ്റ് നാമങ്ങൾ :  വെള്ളകാട്ടുമുല്ല  ശാസ്ത്രീയ നാമം : Jasminum coarctatum കുടുംബം :  ഒലിയേസി  ആവാസവ്യവസ്ഥ :  നിത്യഹരിത, ഷോല, ഈർപ്പമുള്ള ഇലപൊഴിയും                                                               വനങ്ങൾ ഹാബിറ്റ്:  കയറുന്ന കുറ്റിച്ചെടികൾ 

Anamirta cocculus

Image
 പൊള്ള  മറ്റ് നാമങ്ങൾ :   കല്ലുനെരന്ത, കരണ്ടക വള്ളി, നഞ്ചിൻ വള്ളി, വള്ളിനെരന്ത,                                           ആനയമൃത് ശാസ്ത്രീയ നാമം : Anamirta cocculus കുടുംബം :  മെനിസ്പെർമേസീ ആവാസവ്യവസ്ഥ :  ഈർപ്പമുള്ള ഇലപൊഴിയും കാടുകൾ , നിത്യഹരിത                                                               വനങ്ങൾ  ഹാബിറ്റ് :  മരവള്ളി പ്രത്യേകത :  ഹൃദയാകാരത്തിലുള്ള ഇലകളാണ്. അണ്ഡാകൃതിയിലുള്ള ലഘുപത്രങ്ങൾ.                           കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമായിരിക്കും.                               ആൺപൂവും പെൺപൂവും ...

Calycopteris floribunda

Image
Read in English പുല്ലാഞ്ഞി  മറ്റ് നാമങ്ങൾ :  പുല്ലാഞ്ഞി, പുല്ലാന്നി  ശാസ്ത്രീയ നാമം : Calycopteris floribunda കുടുംബം :    കോംബ്രട്ടേസീ  ആവാസവ്യവസ്ഥ :  ഇലപൊഴിയും കാടുക ൾ  പ്രെത്യേകത :  ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള  വള്ളിച്ചെടി  കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്. ഹിന്ദിയിൽ  കോക്കരൈ  എന്നും, തെലുങ്ക് ഭാഷയിൽ  ആദിവിജാമ  എന്നും, തമിഴിൽ  മിന്നാരക്കോട്ടി  എന്നും അറിയപ്പെടുന്നു. രസാധി ഗുണങ്ങൾ :  രസം :കഷായം, മധുരം, തിക്തം ഗുണം :സ്നിഗ്ദ്ധം വീര്യം :ഉഷ്ണം വിപാകം :മധുരം ഔഷധയോഗ്യ ഭാഗം:  ഇല ഉപയോഗം:  ഇലയ്ക്ക്‌ വിരേചനഗുണമുണ്ട്‌. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്‌. ഇല അരച്ച്‌ വെണ്ണയിൽ ചേർത്തു കഴിക്കുന്നത്‌ മലമ്പനിക്കു ന...

Entada rheedei

Image
  Read in English പരണ്ടവള്ളി  മറ്റു നാമങ്ങൾ :  പരണ്ടവള്ളി .  കാക്കവള്ളി ,  മലഞ്ചാടി ,  കാലൻ വള്ളി ശാസ്ത്രീയ നാമം : Entada rheedei പര്യായ ശാസ്ത്രീയ നാമം  :  Entada scandens കുടുംബം:  ഫേബസി    ഹാബിറ്റ്  : വള്ളി ആവാസവ്യവസ്ഥ:  നിത്യ ഹരിത വനം പ്രത്യേകത :  ഇത് അതിവേഗം വളർന്ന് കാടിൻറെ മേൽ വിതാനത്തിലെത്തി അന്യസസ്യങ്ങൾക്കു കിട്ടേണ്ട സൂര്യപ്രകാശം അപഹരിക്കുകയും  ബലിഷ്ഠമായ വള്ളികളുടെ ആലിംഗനത്തിൽ അമരുന്ന മരങ്ങൾ വളരാൻ കഴിയാതെ ക്രമേണ നശിച്ചുപോകുന്നു. ഉപയോഗങ്ങൾ  :  ഈ വള്ളിയുടെ ഇല ഒഴികെയുള്ള ഭാഗങ്ങളിൽ സാപോനിൻ അടങ്ങിയിട്ടുണ്ട്.  വിത്തിലെ വെള്ളപ്പരിപ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വറുത്തുതിന്നാറുണ്ട്.  മഞ്ഞപ്പിത്തം, പല്ലുവേദന, അൾസർ, പേശി-അസ്ഥികൂട പ്രശ്നങ്ങൾ എന്നിവയ്ക്കെതിരായ ഒരു തൈലമായി ഈ ചെടി ഉപയോഗിക്കുന്നു. ഇല തണ്ട് വള്ളി പൂവ്  കായ്കൾ  വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Ficus exasperata

Image
R ead in English    തേരകം  മറ്റ് നാമങ്ങൾ :   പെരും തേരകം, പെരും പാറോത്ത്, പാറകം,  സാന്റ്പേപ്പർ മരം,  ബ്രഹ്മാസ് ബൻയൻ,  ഫോറസ്റ്റ് സാന്റ്പേപ്പർ,    റഫ് ബൻയൻ. ശാസ്ത്രീയ നാമം:     Ficus exasperata കുടുംബം:  മൊറേസി ആവാസവ്യവസ്ഥ:  ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ പ്രത്യേകത:  ഫലം ഒരു സിക്കോണിയമാണ്, മരങ്ങൾ പെണ്ണോ ഹെർമാഫ്രോഡൈറ്റ് ആകാം. ഹെർമാഫ്രോഡൈറ്റ് മരങ്ങൾ പ്രവർത്തനപരമായി പുരുഷന്മാരാണ്. ക്രാഡിബിയ ജെസ്ട്രോയ് എന്ന പല്ലിയെ പരാഗണം നടത്തുന്നതായി ഈ വൃക്ഷം അറിയപ്പെടുന്നു, അവിടെ പെൺമരങ്ങൾ ചെറിയ ശൈലികൾ മാത്രമുള്ള പെൺ മരങ്ങളിൽ മുട്ടയിടുന്നു. ലൈംഗിക പുനരുൽപാദനത്തിനു പുറമേ, വിത്തും വെട്ടിയെടുത്ത് പ്രചരിപ്പിക്കുന്ന തുമ്പില് മാർഗ്ഗങ്ങളിലൂടെ വൃക്ഷം വളരാം. ഉപയോഗം   :  സാൻഡ്പേപ്പർ ട്രീ സാൻഡ്പേപ്പറിന്റെ ഉറവിടമായും വിലയേറിയ medic ഷധ സസ്യമായും വ്യാപകമായി ഉപയോഗിക്കുന്നു. വൃക്ഷത്തിൽ നിന്നുള്ള സത്തിൽ ആന്റി-അൾസർ, ഹൈപ്പോടെൻസിവ്, ലിപിഡ്-ലോവിംഗ്, വേദനസംഹാരിയായ, വിരുദ്ധ ബാഹ്യാവിഷ്ക്കാര, ആന്റിപൈറിറ്റിക് പ്രവർത്തനങ്ങളായി ഉപയോഗിക്കുന്നു. കായ...

Xylia xylocarpa

Image
Read in En glish ഇരുൾ  മറ്റ് നാമങ്ങൾ :  കടമരം,  ഇരുമുള്ള് ശാസ്ത്രീയനാമം:   Xylia xylocarpa കുടുംബം  : ഫബേസീ ആവാസവ്യവസ്ഥ:  ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ്  ഇരുൾ ഹാബിറ്റ്   :    മരം പ്രത്യേകത  : ചെങ്കൽ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഇരുൾ കാണപ്പെടുന്ന സ്ഥലങ്ങൾ തേക്കു തോട്ടങ്ങൾക്ക് അനുയോജ്യമല്ല. ഉപയോഗം   : ഈടുള്ള ഈ തടി കെട്ടിടങ്ങൾക്കും റെയിൽവേ സ്ലീപ്പർ നിർമ്മാണത്തിനും പാലങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു. വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു.  തൊലി അതിസാരത്തിനും ഛർദ്ദിക്കും ഉപയോഗിക്കാറുണ്ട്.  തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു. തൊലിപ്പുറം ഒരു ഇല ഒരു ഇല പൂവ്വ് കായ് വിത്തുകൾ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Olea dioca

Image
  Read in English കരിവെട്ടി മ റ്റ്   നാമ ങ്ങൾ  :   വയല, ഇടല, പാലരണ, മണിത്താളി     ശാസ്ത്രീയ   നാമം :   Olea dioca കുടുംബം   :  ഒലിയേസീ ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ   ഹാബിറ്റ്   :    ചെറു മരം പ്രത്യേകത   : ഉപയോഗം   : ഇലകൾ  പൂങ്കുല കായ്കളോടുകൂടിയ ശിഖരം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Strychnous nux-vomica

Image
  Read in English കാഞ്ഞിരം ശാസ്ത്രീയ നാമം :   Strychnous nux-vomica കുടുംബം :  ലൊഗാനിയേസീ ആവാസവ്യവസ്ഥ : ഇലപൊഴിക്കും   കാടുകൾ ,  ഹാബിറ്റ്  :  ചെറുമരം പ്രത്യേകത  : അശ്വതി  നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്.  വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്.  കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ഉപയോഗം : തടി കട്ടിൽ ഉണ്ടാക്കി കിടന്നാൽ വാതം ശമിക്കും.   മരത്തിന്റെ തൊലി പട്ടിയെ കൊല്ലാനുള്ള  വിഷമായി ഉപയോഗിക്കുന്നു.   പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക മരുന്നായി പയോഗിക്കുന്നു കായ്കൾ കാഞ്ഞിര കുരു കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം