Bauhinia purpurea

 മന്ദാരം


മറ്റ് നാമങ്ങൾ : പർപ്പിൾ ക്യാമൽ ഫൂട്ട്, ഹവിയാൻ ഓർക്കിഡ് 
ശാസ്ത്രീയ നാമം : Bauhinia purpurea
കുടുംബം : ഫാബിയേസി
ആവാസവ്യവസ്ഥ : ഇലപൊഴിയും കാടുകൾ 
പ്രത്യേകത : 
  • പൂക്കൾ വേനൽക്കാലത്താണ്‌ കൂടുതലായി വിരിയുന്നതു്
  • ശ്രദ്ധേയമായ സുഗന്ധമുള്ള പൂക്കൾ പിങ്ക് നിറത്തിൽ അഞ്ച് ഇതളോടു കൂടി കാണുന്നു
  • ഇതിലെ ഫലങ്ങൾ കൂടുതലും മഴയില്ലാത്ത മഞ്ഞുകാലത്ത് അടരുകയും എന്നാൽ അടരാത്തവ അടുത്ത പൂക്കാലം വരെയും നിലനിൽക്കുകയും ചെയ്യുന്നു
  • ഭരതന്റെ രഥത്തിന്റെ കൊടിമരത്തിലെ ചിഹ്നം ചുവന്ന മന്ദാരമാണ്‌.
  • പട്ട, വേരു്, പൂക്കൾ എന്നിവ പലതരം അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

    വിത്ത്
    കായ്കൾ
    ഇല 
    പൂവ് 

    തൊലിപ്പുറം

Comments

Popular posts from this blog

Schleichera oleosa

Mimusops elengi

Artocarpus heterophyllus